SPORTS DAY
ജനുവരി 31 ന് കോളജിൽ sport day നടത്തി.kripton, Arsenic,Titan എന്നിങ്ങനെ 3 teams ആയിട്ടാണ് programmes നടത്തിയത്.
കോളജിൽ വച്ച് foot march നടത്തിയ ശേഷം പ്രതിജ്ഞ ചൊല്ലി. ശേഷം competition items ആയിട്ടുള്ള 100 meter run,discus throw,long jump,short put തുടങ്ങിയവ സ്കൂൾ ഗ്രൗണ്ടിൽ നടത്തി.